പത്തിരിപ്പാല: മങ്കര കല്ലൂർ കൊട്ടിങ്ങൽ മഠം കെ.എസ്. ഗോപാലകൃഷ്ണ അയ്യർ(70) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: കെ.ജി. ശേഷാദ്രി, സംഗീത, സവിത. മരുമക്കൾ: നവനീത് ഗോപാലകൃഷ്ണൻ, സതീഷ് (മസ്കത്ത്).