പൊന്നാനി: പരേതനായ കുട്ടുക്കാനകത്തു അബുവിന്റെ മകൻ ജാഫർ (ചേലാസ്) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: ഹാജറ. മക്കൾ: അജ്മൽ, നജീഹ്, ജഹാന, അജ്ന ജസ. മരുമകൾ: ജാസ്മിൻ (ചങ്ങരംകുളം). സഹോദരങ്ങൾ: കുഞ്ഞിബാവു, ഷംസുദ്ദീൻ, സുബൈദ, താഹിറ, ഖൈറുന്നിസ, മുംതാസ്.