കാളികാവ്: മഞ്ഞപ്പെട്ടിയിലെ തടിയൻ ഖദീജ (74) നിര്യാതയായി. മക്കൾ: സുലൈഖ, ഹംസ, യൂസുഫ്, മുജീബ്. മരുമക്കൾ: മുനീറ, നസീമ, വനീറ.