പരപ്പനങ്ങാടി: കരിങ്കല്ലത്താണി സ്വദേശി പരേതനായ കുന്നിക്കൽ കുഞ്ഞാണ്ടിയുടെ ഭാര്യ മാധവി (75) നിര്യാതയായി. മക്കൾ: സരസ്വതി, സുനി, റീന, സുഭാഷിണി.