വേങ്ങര: ഊരകം മമ്പീതി കിഴക്കേത്തല തോട്ടശ്ശേരി മുഹമ്മദുകുട്ടി ഹാജി (74) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: സുബൈർ, സുഹൈൽ, സുലൈമാൻ, സുഫൈറ, സുമയ്യ, സുൽഫത്, സുമൈറ, സുൽത്താന.മരുമക്കൾ: അഷ്റഫ്, നിഹാദ്, നബീൽ, ആഷിഖ്, സുഹ്റ, റുബീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മമ്പീതി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.