തിരുനാവായ: എടക്കുളം കിഴക്കനൂരിലെ പരേതനായ എരഞ്ഞിക്കത്ത് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (64) നിര്യാതയായി. മക്കള്‍: മുസ്തഫ, മുഹമ്മദ്, ഖദീജ, സുബൈദ, ഹലീമ, സുഹറ.മരുമക്കള്‍: ചേക്കു (കൊളത്തോള്‍), ഹംസ (ആതവനാട് പാറ), സൈനുദ്ദീന്‍ (ചെറിയപറപ്പൂര്‍), ഇബ്രാഹിം (കൈത്തക്കര), സുലൈഖ (കൊളത്തോള്‍), സുഹറ (രണ്ടത്താണി).