എടവണ്ണപ്പാറ: ഓമാനൂർ കീഴ്മുറി ഇരിയാട്ടുപറമ്പിൽ കെ.വി. സുലൈമാൻ (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബൂബക്കർ ബാഖവി, അബ്ദുറഹ്മാൻ മുസ്ലിയാർ, മുഹമ്മദ് ശരീഫ്, അബ്ദുൽ മജീദ്, ഹമീദ്, ഹുസൈൻ, അലി, സുഹറ. മരുമക്കൾ: അഫ്സൽ (ഫറോക്ക്), ഫാത്തിമ, സൈനബ, മറിയുമ്മ, സഫിയ, മൈമൂന, സുലൈഖ, സൈഫുന്നിസ.