മേലാറ്റൂർ: ചെമ്മാണിയോട് ഐലക്കര പാതിരമണ്ണ മൊയ്തീൻ ഹാജി (85) നിര്യാതനായി. ഭാര്യമാർ: ആച്ചുട്ടി, ആയിശ. മക്കൾ: ഖദീജ, ഉസ്മാൻ, മൈമൂന, യൂസുഫ്, മുജീബ് റഹ്മാൻ, പരേതനായ മുഹമ്മദാലി. മരുമക്കൾ: ഹംസ കൊളപ്പറമ്പ്, കരീം താഴെക്കോട്, സൗജത്ത് വേങ്ങൂർ, ഉമ്മുഹബീബ ഉണ്യാൽ, ഫാത്തിമ സുഹറ തേലക്കാട്, ഷഹീല കിഴക്കുംപാടം.