മേൽമുറി: മച്ചിങ്ങൽ പരേതനായ പിലാതോട്ടത്തിൽ ഗോവിന്ദമേനോന്റെയും പരേതയായ മേപ്പള്ളിക്കുന്നത്ത് പാർവതി അമ്മയുടെയും മകളായ മേപ്പള്ളിക്കുന്നത്ത് (കടുക്കാട്ട്) രാജലക്ഷ്മി അമ്മ (74) നിര്യാതയായി.സഹോദരങ്ങൾ: രത്നാവതി അമ്മ, കോമളവല്ലി അമ്മ, ഗോപിനാഥ മേനോൻ, ദേവിദാസ് വിശ്വനാഥമേനോൻ, ഇന്ദിരാദേവി, നളിനി ബായി, പരേതനായ ഗോപാലകൃഷ്ണ മേനോൻ (ഉണ്ണി മാസ്റ്റർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തറവാട്ടുവളപ്പിൽ.