കരുവാരകുണ്ട്: വീട്ടിക്കുന്നിലെ കൊളത്തൂർ ബാലൻ (79) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: അരവിന്ദാക്ഷൻ, മനോജ്, വിനോദ്, ശോഭന, ശാരദ, മോഹിനി. മരുമക്കൾ: വേലായുധൻ, സുന്ദരൻ, മണികണ്ഠൻ, ഓമന, വിലാസിനി, പ്രജിത, ദീപ.