പുൽപള്ളി: മരക്കടവ് മുണ്ടൻപ്ലാക്കൽ രാജപ്പന്റെയും തങ്കമണിയുടെയും മകൾ ബിന്ദു (47) നിര്യാതയായി. സഹോദരങ്ങൾ: സരിത, അനിൽ. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.