വഴിക്കടവ്: പഞ്ചായത്ത് മുൻ അംഗം റിട്ട. പ്രധാനാധ്യാപകൻ വഴിക്കടവ് കെട്ടുങ്ങൽ രണ്ടുമാക്കൽ ആർ.കെ.എ. കബീർ മാസ്റ്റർ (75) നിര്യാതനായി. സി.പി.എം മുൻ ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, കെട്ടുങ്ങൽ ഇർഷാദുൽ മുസ്ലിം സംഘം പള്ളി സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ: സീനത്ത് കബീർ (വഴിക്കടവ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: ബിസ്മിൽ കബീർ, ബിസ്മി, ബിമൽ കബീർ. മരുമക്കൾ: ലാൽ മക്കാർ, ലാലിന ബിസ്മി, സബ്ന.