പുൽപള്ളി: പരേതനായ തേവലത്തിൽ വർഗീസിന്റെ ഭാര്യ മേരിക്കുട്ടി (74) നിര്യാതയായി. മക്കൾ: സുജി, സുരാജ് (പുൽപള്ളി സൗണ്ട്സ്), സുബി, പരേതനായ സുനി. മരുമക്കൾ: ബേബിച്ചൻ എരുമാട്, ഡോണിയ, നിമിഷ. സംസ്കാരം തിങ്കളാഴ്ച 10ന് പുൽപള്ളി സെൻറ് ജോർജ് യാക്കോബായ സിംഹാസന കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.