മാനന്തവാടി: പയ്യമ്പള്ളി കൽപകവാടി യോഹന്നാൻ അബ്രഹാം (82) നിര്യാതനായി. ഭാര്യ: പരേതയായ ലിസി അബ്രഹാം. മക്കൾ: പ്രിൻസ് അബ്രഹാം (എസ്.പി വിജിലൻസ്, കോഴിക്കോട്), പ്രജൻസ് അബ്രഹാം, പ്രദീപ് അബ്രഹാം, റീന സാബു (പഞ്ചായത്തംഗം, കോടഞ്ചേരി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: സിജി (സ്റ്റാഫ് നഴ്സ്, വയനാട്), വിപിന, ഷെൽവി, സാബു ഞാറക്കാട്.