കളമശ്ശേരി: കുമ്മഞ്ചേരി കവലക്ക് സമീപം ചെറുപുഴ താഴത്തേതിൽ വീട്ടിൽ ടി.കെ. അബ്ദുൽ കരീം (54) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: കരിഷ്മ, തസ്ലീമ (ഇരുവരും യു.എ.ഇ), ഫാത്തിമ. മരുമകൻ: ജംഷീർ (യു.എ.ഇ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് പാലക്കാമുകൾ ഖബർസ്ഥാനിൽ.