പെരുമ്പള്ളിച്ചിറ: നെല്ലിക്കുന്നേൽ എൻ.എം. മുഹമ്മദ് കാസിം (80) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ജമീല, അബൂബക്കർ, നാസർ, ലൈല, ജബ്ബാർ, ഷമീർ, സലിം. മരുമക്കൾ: മൈദീൻ, റജീന, ആബിദ, അബ്ദുൽ ഖാദർ, നിസ, സീനത്ത്, സജ്ന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് പെരുമ്പള്ളിച്ചിറ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.