പത്തനംതിട്ട: കർഷക യൂനിയൻ (ബി) ജില്ല പ്രസിഡന്റ് കരിമ്പനാക്കുഴിയിൽ ശശിധരൻ നായർ (72) നിര്യാതനായി. എൻ.സി.പി മുൻ ജില്ല പ്രസിഡന്റാണ്. കിഴക്കുപുറം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, എൻ.എസ്.എസ് പ്രതിനിധി സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജ്യോതി എസ്. നായർ. മക്കൾ: സന്ധ്യാ ജ്യോതി (അധ്യാപിക,ഗവ വി.എച്ച്.എസ്.എസ്, പുറമറ്റം), സതീഷ് കുമാർ (തിരുച്ചിറപ്പിള്ളി). മരുമകൻ: അജിത്കുമാർ (ഫ്രാൻസ്).