ചെത്തിപ്പുഴ: തോപ്പില്‍ വീട്ടില്‍ സ്കറിയ വര്‍ഗീസിന്റെ മകന് ടി.എസ്. ആന്റണി (തങ്കച്ചന് -68) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: രേഖമോള്, റെജിമോന്. മരുമക്കള്‍: ജിജി ജോസ്, പ്രിയ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.