പള്ളിക്കര: തറമറ്റത്തിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ ഹംസ (75) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: നവാസ്, നെസി, നെജി. മരുമകൾ: കമാൽ, ഖാദിരുകുഞ്ഞ്, സീനത്ത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് പിണർമുണ്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.