തൊടുപുഴ: ഇടവെട്ടി കുറുപ്പുകണ്ടത്തില് കെ.ഇ. ഇസ്മായില്‍ (82) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. ഉണ്ടപ്ലാവ് ഇളമാക്കല്‍ കുടുംബാംഗം. മക്കള്‍: ഷംസുദ്ദീന്, യൂനുസ്, അബ്ദുല്‍ നാസര്‍, യൂസുഫ്, ജമീല, റഷീദ. മരുമക്കള്‍: അബ്ദുല്‍ കരീം, നിഅ്മത്തുല്ല, സുബൈദ കാഞ്ഞാര്‍, നസീമ ഈരാറ്റുപേട്ട, ജാസ്മി നെയ്യശ്ശേരി, സുല്‍ഫി കാരിക്കോട്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഉണ്ടപ്ലാവ് മുഹ്യിദ്ദീന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.