തൊടുപുഴ: മണക്കാട് മാടവനയിൽ റോസിലി അഗസ്റ്റിൻ (72) നിര്യാതയായി. പാലിയേകുന്നൽ കുടുംബാംഗമാണ്. മക്കൾ: ടോമി, ഷിബു, മേഴ്സി ജോൺസൺ, പരേതനായ ജോർജ്.
മരുമക്കൾ: ഷീബ ടോമി, ഷിജോ ഷിബു, ജയ്സൻ ജോസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.