പുറപ്പുഴ: ജാതിക്കല്ലില് പരേതനായ കുഞ്ഞുവര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. രാമപുരം മുളയന്നൂര്‍ കുടുംബാംഗമാണ്. മക്കള്‍: പൗളിന്, സോണി, സെലിന്, പ്രസില്ല. മരുമക്കള്‍: ഷാജി കിടാരത്തില്‍, ആന്‍സി കുരിശുംമൂട്ടില്‍, ടോമി ഇടശേരിതടത്തില്‍, വിവേക് (ഡല്‍ഹി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.