മൂലമറ്റം: കല്ലേക്കുളത്ത് ജോസഫ് തോമസ് (ജോസ് -70) നിര്യാതനായി. ഭാര്യ: കൊള്ളികുളവിൽ അന്നമ്മ ജോസഫ്. മക്കൾ: ജോസ്ലിൻ, ജസ്റ്റിൻ. മരുമക്കൾ: കാരാട്ടില്ലത്ത് അരുൺ സെബാസ്റ്റ്യൻ, ചുണ്ടെലക്കാട്ട് ഹിമ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.