കട്ടപ്പന: വെള്ളയാംകുടി കല്യാണത്തണ്ട് കണിയാംപറമ്പിൽ ജോസഫ് സെബാസ്റ്റ്യൻ (ജോർജ് -60) നിര്യാതനായി. പിതാവ്: ദേവസ്യ. ഭാര്യ: ജയ. മക്കൾ: ഷിജോ (ലബ്ബക്കട), പരേതയായ ഷീന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.