പന്തളം: തോന്നല്ലൂർ പൂവനശ്ശേരിൽ പരേതനായ കെ. ഗോപാലപിള്ളയുടെ ഭാര്യ എൻ. കമലാക്ഷിയമ്മ (99) നിര്യാതയായി.
മക്കൾ: കെ. രമാദേവി, ജി. സുരേഷ് ബാബു (റിട്ട. എൻജിനീയർ, തിരുവനന്തപുരം ദേവസ്വം ബോർഡ്), പി.ജി. രാജൻ ബാബു (ഓംബുഡ്സ്മാൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഇടുക്കി ജില്ല, റിട്ട. ജോയന്റ് ഡെവലപ്മെന്റ് കമീഷണർ), കെ. ശ്രീലത (കേന്ദ്രീയ വിദ്യാലയ എൻ.എ.ഡി, ആലുവ), പരേതനായ ജി. ബാലകൃഷ്ണപിള്ള.
മരുമക്കൾ: പി.ആർ. സതി (റിട്ട. അധ്യാപിക, എം.വി.എച്ച്. എസ്, അരിയല്ലൂർ, മലപ്പുറം), പി. സതിയമ്മ (റിട്ട. പ്രധാനാധ്യാപിക, എൻ.എസ്.എസ് ഹൈസ്കൂൾ), ഡോ. അനിതാ രാജൻ (റിട്ട. മെഡിക്കൽ ഓഫിസർ, ഗവ. ഹോമിയോ ഡിസ്പെൻസറി, മെഴുവേലി), പി. സോമൻ പിള്ള (റിട്ട. അധ്യാപകൻ കേന്ദ്രീയ വിദ്യാലയ, എൻ.എ.ഡി ആലുവ), പരേതനായ ഗോവിന്ദപ്പിള്ള. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.