തിരുവല്ല: മുത്തൂര്‍ പാലത്തിങ്കല്‍ പരേതനായ പി.വൈ. തോമസിന്റെ ഭാര്യ റാഹേലമ്മ (പെണ്ണമ്മ -96) നിര്യാതയായി. തലവടി ഇട്ടിയാലില് കുടുംബാംഗമാണ്. മക്കള്‍: അന്നമ്മ, രാജു, ലൈസാമ്മ, കൊച്ചുമോന്, പരേതരായ മോനിച്ചന്, ബേബിച്ചന്, സണ്ണി. മരുമക്കള്‍: ശ്യാമള, ബാബുകുട്ടി, റീന, അന്നമ്മ, മറിയാമ്മ, പരേതനായ വർഗീസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മുത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സെമിത്തേരിയില്‍.