പത്തനംതിട്ട: വഞ്ചികപൊയ്ക ലാൽ കോട്ടേജിൽ ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. ആദ്യകാലം മുതൽ സി.പി.എം പാർട്ടി അംഗമാണ്. ഭാര്യ: സരസമ്മ. മക്കൾ: പ്രേംലാൽ, പ്രസീത, പ്രിയങ്ക. മരുമക്കൾ: സൗമ്യ, ഷാബു, സജി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.