മാടപ്പാട്ട്: മടത്തേട്ട് നെടിയകാലായിൽ പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ മറിയം (86) നിര്യാതയായി. ഏറ്റുമാനൂർ ആനാത്തിൽ കുടുംബാംഗമാണ്. മക്കൾ: എം.ടി. തോമസ് (റിട്ട. എസ്.ഐ), സണ്ണി, റോസമ്മ (അധ്യാപിക, സെന്റ് ആന്റണീസ് സ്കൂൾ, ബംഗളൂരു), ബെന്നി (ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ, ബംഗളൂരു). മരുമക്കൾ: കെ.എം. റോസിലി, സൂസി സണ്ണി, ജോൺ സി. വർഗീസ്, ടെസി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.