കുമരകം: വേലിത്തറ (പള്ളിയാടത്ര) വി.ജെ. ജോയി (77) നിര്യാതനായി. ഭാര്യ: മോളി (മുഹമ്മ എള്ളുംപ്ലാക്കൽ കുടുംബാംഗം). മക്കൾ: ജസ്റ്റിൻ (ഒമാൻ), മേഴ്സി, എമിലിയ. മരുമക്കൾ: ഷൈൻ കുമരകം, സാജു പുല്ലരിക്കുന്ന്, ബിന്ദു തോപ്പുംപടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചെങ്ങളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.