ചങ്ങനാശ്ശേരി: കവീക്കയില്‍ ഇസ്മത്തിന്റെ ഭാര്യ നസീമ (61) നിര്യാതയായി. മക്കള്‍: അന്‍സര്‍, അന്‍വര്‍, അഷ്കര്‍. മരുമക്കള്‍: ജസീറ, റുബീന, റാഷിദ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പുതൂര്‍പ്പള്ളി ഖബര്‍സ്ഥാനില്‍.