വെള്ളാവൂർ: വട്ടക്കാവിൽ പി.കെ. ശാരദാമ്മ (74) നിര്യാതയായി. ഭർത്താവ്: പി.ആർ. ചെല്ലപ്പൻ നായർ. മക്കൾ: മനോജ്, അനീഷ്. മരുമക്കൾ: ബീന, മഞ്ജുഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.