അഞ്ചാലുംമൂട്: വെട്ടുവിള കണ്ണങ്കര കിഴക്കതിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ദേവകി (78) നിര്യാതയായി. മക്കൾ: രാധ, തമ്പാൻ, അനിൽകുമാർ, ഉഷ, പരേതനായ രാജു. മരുമക്കൾ: രമേശൻ, സുധ, ബിന്ദു, അശോകകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.