വടക്കഞ്ചേരി: ആയക്കാട് ചുണ്ടക്കാട് രവീന്ദ്രന്റെ (മണികണ്ഠൻ) മകൻ ആഷിക്ക് (25) ബംഗളൂരുവിൽ നിര്യാതനായി. മാതാവ്: ലത (ക്രസെന്റ് ആശുപത്രി ആലത്തൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് തിരുവില്വാമല ഐവർമഠത്തിൽ.