വടക്കഞ്ചേരി: കുറുവായി ഞരമ്പൻകുളമ്പ് പുത്തൻപുരയിൽ വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: പത്മിനി, ശിവദാസൻ, ഗീത, സഹദേവൻ. മരുമക്കൾ: വിജയകുമാർ, സജിനി, വാസുദേവൻ, ഷീബ. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 11ന് വീട്ടുവളപ്പിൽ.