പട്ടിക്കാട്: പരേതനായ പുളിക്കൽ വേലായുധന്റെ (നാണി) ഭാര്യ നാരായണി (83) നിര്യാതയായി. മക്കൾ: അയ്യപ്പൻ, ശ്രീദേവി, സുര, അനിൽ, പ്രകാശ്, പരേതരായ വാസു, ദാസൻ. മരുമക്കൾ: സത്യവതി, രാഗിണി, സന്ധ്യ, ബിന്ദു, ചിത്ര, പരേതരായ ശ്രീനിവാസൻ, സത്യ.