ചങ്ങരംകുളം: കോക്കൂർ പാണംപടി പള്ളിയിൽ അബ്ദുറഹ്മാൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അഷ്റഫ്, നൂറുദ്ദീൻ, ബഷീർ, റഫീഖ്, ശിഹാബ്. മരുമക്കൾ: റംല, സീനത്ത്, മഹറൂബ, സഫീന, ഫസീല.