കൽപകഞ്ചേരി: പറവന്നൂർ കിഴക്കേപ്പാറ പെരിഞ്ചേരി കുഞ്ഞിമൊയ്തീൻ ഹാജി (68) നിര്യാതനായി. ഭാര്യ: റുഖിയ ഹജ്ജുമ്മ. മക്കൾ: ഷംസുദ്ദീൻ, മുഹമ്മദ് മഅറൂഫ്, സമീറ, ഫസീല.മരുമക്കൾ: ആരിഫ, മുംതാസ്, സൈതാലിക്കുട്ടി, അബ്ദുൽ മജീദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പറവന്നൂർ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.