പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ കൽപാലത്തിങ്കൽ കുഞ്ഞാപ്പു (60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നുസ്രത്, സുസൈബ്, നസറുദ്ദീൻ.