തിരൂർ: മാങ്ങാട്ടിരി കളിച്ചാത്ത് ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: സംഗീത, സമിത, സജീവ്. മരുമക്കൾ: ശശി, സുധീർ.