വേങ്ങര: വലിയോറ പുത്തനങ്ങാടി സ്വദേശി പാറയിൽ കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ശ്രീജിത്ത്, ശ്രീജ, ഉഷ, മണികണ്ഠൻ, പ്രസാദ്, ശരണ്യ. മരുമക്കൾ: ശില, രേഷ്മ, രശ്മി, ദാസൻ, ബാബു കോട്ടൂർ, ബാബു കാടാമ്പുഴ.