വാഴക്കാട്: മുണ്ടുമുഴി മണ്ണംപറമ്പത്ത് മൂസക്കുട്ടി (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ശിഹാബുദ്ദീൻ, പരേതയായ ഉമ്മുൽ ഖൈർ. മരുമകൾ: റിലു ഹാശ്മി.