കൊണ്ടോട്ടി: കാരാട് മൂച്ചിങ്ങല്‍ ചോലക്കുഴി പരമേശ്വരന് (കുട്ടന്-89) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കള്‍: കൃഷ്ണന്, ശോഭന, രാധാമണി, രതീദേവി. മരുമക്കള്‍: ബേബി, വിശ്വനാഥന്, സുബ്രഹ്മണ്യന്, ഷണ്മുഖന്.