കാളികാവ്: പൂങ്ങോട് എടപ്പലത്ത് കോരുവിന്റെ മകൻ ശിവദാസൻ (53) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: ബിന്ദു (അംഗൻവാടി വർക്കർ). മകൾ: കീർത്തന.