പുൽപള്ളി: മുള്ളൻകൊല്ലി ഇരിപ്പൂട് കരിമ്പനക്കൽ ജോണി (65) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ജോമിഷ്, ജോബി. മരുമക്കൾ: നീതു, സ്റ്റെഫി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുള്ളൻകൊല്ലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.