എടക്കര: ചുങ്കത്തറ മണലി ചെണ്ണക്കൽ സുനിൽ (പാപ്പു-38) നിര്യാതനായി. ഭാര്യ: സരിത. മകൾ: സാൻവിക. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്.