മുട്ടിൽ: പരിയാരം ചിലഞ്ഞിച്ചാൽ കള്ളംപെട്ടി പരേതനായ ബഷീറിന്റെയും ആയിഷ ഭായിയുടെയും മകൻ സുഹൈൽ (41) നിര്യാതനായി. ഭാര്യ: ഉനൈസ. മക്കൾ: അഹ്ഫാം, അഹ്സാന, അസ. സഹോദരങ്ങൾ: നൗഫൽ, ഫാസിൽ.