മക്കരപറമ്പ്: അല്ലൂർ മുഹമ്മദലി (72) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അബ്ദുറഹീം, സൽമാൻ അലി, സഫൂറ, ഷംഫീൽ. മരുമക്കൾ: ജസീല രാമപുരം, ഹബീബ വറ്റലൂർ, റുക്സാന കൂട്ടിലങ്ങാടി, അസീസ് കൂട്ടിലങ്ങാടി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് മക്കരപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.