കോട്ടക്കൽ: ആട്ടീരി സ്വദേശിയും പറപ്പൂർ ചോലക്കുണ്ടിൽ താമസക്കാരനുമായ പരേതനായ വലിയാട്ട് മുഹമ്മദിന്റെ മകൻ അലി (51) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: ഫാത്തിമ. മകൻ: മുഹമ്മദ് ഫസൽ.സഹോദരങ്ങൾ: അബ്ദുൽ ഷുക്കൂർ, ഷാഹുൽ ഹമീദ്, സൈനബ, സുഹറാബി, സക്കീന, പരേതനായ അബ്ദുസ്സലാം. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് ആട്ടീരി ജുമാമസ്ജിദിൽ.