കരുളായി: കൊയലമുണ്ട കുന്നത്തു പീടിക അസൈനാർ (70) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സുനിത, സബ്ന, ശാഹിന. മരുമക്കൾ: അബ്ദുൽ വഹാബ്, ജാഫർ റിയാദ്, അബ്ദുന്നാസർ ദാരിമി.