നിലമ്പൂർ: കല്ലേമ്പാടം കരുണാലയത്തിൽ ഡോ. യു.കെ. രാമചന്ദ്രൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ഗോപിക. മക്കൾ: സുനിൽ (പ്രഫ. അമൃത നഴ്സിങ് സ്കൂൾ), സുമ (അധ്യാപിക, എസ്.വി.എച്ച്.എസ്.എസ് പാലേമാട്), പരേതയായ മിനി. മരുമക്കൾ: അഡ്വ. അഞ്ജന (അമൃത ആശുപത്രി എറണാകുളം), ടി. സുരേഷ് (മാനേജർ, നിലമ്പൂർ സഹകരണ അർബൻ ബാങ്ക് നിലമ്പൂർ).